Author: അലിഫ് ഷാ

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി: വ്യാജ ചരിത്ര നിര്‍മ്മിതികളോടുള്ള കലഹം

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി: വ്യാജ ചരിത്ര നിര്‍മ്മിതികളോടുള്ള കലഹം

  മലയാള നോവല്‍ സാഹിത്യശാഖയില്‍ പ്രമേയത്തിലും ആഖ്യാനത്തിലും ശ്രദ്ധേയമായ പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന പുതിയ കാലത്ത്, സിംഹള-തമിഴ് സംഘര്‍ഷ പരിസരങ്ങളുടെ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തേയ്ക്ക്, മിത്തുകളും ചരിത്രവും […]