Literature

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകള്‍

പ്രണയം ദുശ്ശീലമാക്കിയ ഒരു കാമുകന്റെ കവിതകള്‍

ആകാശത്ത് ഒരു മഴവില്ലു വിരിയുമ്പോള്‍, നിലാവിന്‍റെ ചന്ദനനദി ആകാശത്തു നിന്ന് ഭൂമിയിലേക്ക് ഒഴുകിപ്പരക്കുമ്പോള്‍, മുറ്റത്തെ പാരിജാതച്ചില്ലയില്‍ ഒരു പൂവിരിയുമ്പോള്‍ ലോകത്ത് എവിടെയൊക്കെയൊ ഒരു ആണും പെണ്ണും പ്രണയിക്കുന്നുണ്ട്. […]

പ്രിയപ്പെട്ട പി കെ

പ്രിയപ്പെട്ട പി കെ

God of small things – കുഞ്ഞു കുഞ്ഞ് കാര്യങ്ങളുടെ ഒടേ തമ്പുരാന്‍ എന്ന് തന്റെ പുസ്തകത്തിന് അരുന്ധതി റോയ് പേരിട്ടില്ലായിരുന്നു എങ്കില്‍, ശിലയില്‍ തീര്‍ത്ത് വച്ച […]

അയ്യപ്പേട്ടാ, ചിയേഴ്സ്!

അയ്യപ്പേട്ടാ, ചിയേഴ്സ്!

‘സമാപ്തിയിൽ  രതിയോട് വിട പറയുമ്പോൾ ഇണയെ തിന്നുന്ന  എട്ടുകാലിപ്പെണ്ണു ഞാൻ’ – എ.അയ്യപ്പൻ. മദ്യമായിരുന്നു അയാളുടെ കാമിനി. അവൾക്കാണയാൾ കരളു പകുത്ത് കൊടുത്തത്. അവളാണെന്നും കൂട്ടുകിടന്നത്. രതിയുടെ അവസാനം […]

ജിഗ്‌സ പസ്സൽ :  ഇരുട്ടില്‍ ചൂട്ടു വെളിച്ചമാവുന്ന കഥകള്‍

ജിഗ്‌സ പസ്സൽ : ഇരുട്ടില്‍ ചൂട്ടു വെളിച്ചമാവുന്ന കഥകള്‍

#ഷാർളി ബെഞ്ചമിൻ “ചില കഥകൾ  ചരിത്രത്തെ നിർമ്മിക്കുന്നു. എഴുതപ്പെട്ട ചരിത്രങ്ങൾ ആകട്ടെ കഥകളുടെ അത്രപോലും വിശ്വസിക്കാനാവാത്തതാകുന്നു” ഹിസ് മാസ്റ്റേഴ്സ് വോയിസ് – കഥ  ( ജിഗ്സ പസ്സല്‍ […]

ബോധിക്കാലത്തെ സൗഹൃദബുദ്ധൻ

ബോധിക്കാലത്തെ സൗഹൃദബുദ്ധൻ

ഐ.എഫ്.എഫ്.കെ ക്ക് ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. അവസാനത്തെ തിരുവനന്തപുരം ഫെസ്റ്റിവലിൽ  വി.സി. ഹാരിസ് മോഡറേറ്ററായുള്ള ഫെസ്റ്റിവൽ ചർച്ചയിൽ ഒന്നിച്ചിരുന്നത് ഇന്നലെ കണ്ടു പിരിഞ്ഞത് പോലെയാണ്. കഴിഞ്ഞ കുറെക്കാലമായി […]

സ്‌നേഹം പ്രകടിപ്പിയ്ക്കാനുള്ള വഴികള്‍

സ്‌നേഹം പ്രകടിപ്പിയ്ക്കാനുള്ള വഴികള്‍

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ‘മംഗള’ത്തില്‍ ഒരു വാര്‍ത്തയുണ്ടായിരുന്നു. ഹസ്തദാനം കാലഹരണപ്പെട്ടതായി ബ്രിട്ടനിലെ പുതുതലമുറ വിശ്വസിയ്ക്കുന്നുവത്രേ. സ്‌നേഹപ്രകടനത്തിന് പുതിയ വഴികള്‍ തേടിക്കൊണ്ടിരിയ്ക്കുകയാണ് അവര്‍ എന്ന് വാര്‍ത്ത തുടരുന്നു. വാര്‍ത്ത […]